കോഴിക്കോട് ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; ആളപായമില്ല

fire

കോഴിക്കോട്: കോഴിക്കോട് പയ്യോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

എന്നാല്‍ ആളപായമില്ല.

ഫയര്‍ഫോഴ്‌സ് സംഘമെത്തി ഉടന്‍ തീയണച്ചു.

Top