കൊട്ടാരക്കര മാര്‍ക്കറ്റില്‍ തീപിടിത്തം, ഒരു കട ഭാഗീകമായി കത്തിനശിച്ചു

കൊല്ലം: കൊട്ടാരക്കര മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.

ഒരു കട ഭാഗീകമായി കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി.

Top