കോഴിക്കോട് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

fire

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു. പാചകം ചെയുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ റസൂല്‍പൂര്‍ സ്വദേശിനി വന്ദനക്കാണ് പരിക്കേറ്റത്. വന്ദനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സൂരജിനും പൊള്ളലേറ്റു. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാചകം ചെയുന്നതിനിടെ മണ്ണെണ്ണ സ്റ്റൗ പൊട്ടിതെറിച്ച് യുവതിക്ക് പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ചാണ് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് രാമനാട്ടുകരയില്‍ ആണ് സംഭവം.

Top