ഇറാക്കിലെ സോക്കര്‍ ക്ലബില്‍ അജ്ഞാതന്റെ ആക്രമണം, വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

threatening note

ബാഗ്ദാദ്: ഇറാക്കിലെ സോക്കര്‍ ക്ലബില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു.

നാവികസേനയുടെ അധീനതയിലുള്ള സോക്കര്‍ ക്ലബിലാണ് സംഭവം. ക്ലബിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കേണല്‍ ബഷീര്‍ അല്‍ ഹമദാനിയാണ് കൊല്ലപ്പെട്ടത്. കുടുംബസമേതം ക്ലബില്‍ എത്തിയ സമയത്താണ് അജ്ഞാതന്‍ ആക്രമണമഴിച്ചുവിട്ടത്.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top