മധ്യപ്രദേശില്‍ ചരക്കു ട്രെയിനിലെ എന്‍ജിനില്‍ തീപിടുത്തം: ആളപായമില്ല

fire

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്കു ട്രെയിനില്‍ തീപിടുത്തം. ഖജുരാവോ-ഉദയ്പൂര്‍ ട്രെയിനിലെ എന്‍ജിനിലാണ് തീ പടര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ മറ്റു പരിക്കുകളോ ഇല്ലെന്നാണ് വിവരം.

Top