മുംബൈയില്‍ കെട്ടിടത്തിന് തീപിടിത്തം ; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീപിടുത്തം.

നവി മുംബൈയിലെ വാഷി റെയില്‍വെ സ്റ്റേഷന് സമീപം അരുണാചല്‍ ഭവന്‍ കെട്ടിടത്തിനാണ് തീപിടിച്ചത്.

തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top