ബെയ്‌റൂട്ട് തുറമുഖത്ത് വന്‍ തീപിടുത്തം

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് തുറമുഖത്ത് വന്‍ തീപിടുത്തം. ബെയ്റൂട്ട് തുറമുഖത്തളള എണ്ണയും ടയറും വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ ആണ് കൂറ്റന്‍ തീപിടുത്തമുണ്ടായിരിക്കുന്നത്. പ്രദേശത്ത് പുക പടര്‍ന്നിരിക്കുകയാണ്.

തുറമുഖത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഒരു മാസം മുമ്പാണ് ഇരട്ട സ്ഫോടനം നടന്നത്.

Top