കോട്ടയത്ത് വന്‍ തീപിടിത്തം, രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു

fire

കോട്ടയം: കോട്ടയം നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം.

രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു.

ആരും അപകടത്തില്‍ പെട്ടിട്ടില്ലായെന്നാണ് സൂചന. പത്ത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Top