പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ തീപിടിത്തം

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഫാക്ടറിക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിലാണ് തീ പിടിച്ചത്.

Top