എറണാകുളം മംഗളവനത്തില്‍ തീപിടുത്തം; അണയ്ക്കുവാനുള്ള ശ്രമം പുരോഗമിക്കുന്നു

fire

കൊച്ചി: എറണാകുളം മംഗളവനത്തില്‍ തീപിടുത്തമുണ്ടായി. ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കു
വാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Top