പത്തനംതിട്ടയിലെ പിഎസ്‌സി ഓഫീസിന് തീപിടിച്ചു; അണക്കുവാന്‍ ശ്രമം ആരംഭിച്ചു

fire

പത്തനംതിട്ട: പത്തനംതിട്ടയിലെ പിഎസ്‌സി ജില്ലാ ഓഫീസിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണീറ്റുകളെത്തി തീ അണക്കുവാന്‍ ശ്രമം ആരംഭിച്ചു.

Top