പത്തനതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട: പത്തനതിട്ട ജില്ലയില്‍ പ്രളയത്തില്‍ വിവിധയിടങ്ങളില്‍ നൂറു കണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നത് കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു.

പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. നമ്ബര്‍: പത്തനംതിട്ട 0468 2225001, ചെങ്ങന്നൂര്‍: 0468 2222001.

Top