സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം; രണ്ട് ഫ്ളോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായി കത്തി നശിച്ചു

fire

കൊല്ലം: കൊല്ലത്ത് ചവറയിൽ സ്വകാര്യ റിസോർട്ടിൽ തീപിടുത്തമുണ്ടായി. പുലർച്ചെയായിരുന്നു തീപിടുത്തമുണ്ടായത്.

രണ്ട് ഫ്ളോട്ടിംഗ് ഹൗസുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിനോദ സഞ്ചാരികളെ റിസോർട്ട് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.

Top