തലശേരിയില്‍ മൂന്ന് കടകളിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം

fire

കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ ഒ.വി. റോഡിലെ കടകളില്‍ വന്‍ തീപിടിത്തം. മൂന്ന് കടകളിലാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top