മലപ്പുറത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയില്‍ വന്‍ തീപിടിത്തം

fire

മലപ്പുറം: മലപ്പുറത്ത് എടവണ്ണയില്‍ വന്‍ തീപിടിത്തമുണ്ടായി. ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. അഗ്നിശമന സേനാംഗങ്ങള്‍ ചേര്‍ന്ന് തീയണച്ചു.

Top