ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം, സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.

ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യപിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

Top