ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തമുണ്ടായി. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

Top