കൊച്ചിയില്‍ തീപിടുത്തം; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

കൊച്ചി: കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

Top