തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ മാലിന്യശേഖരണത്തിന് തീപിടിച്ചു

തൃശ്ശൂര്‍ : പള്ളിക്കുളം ജംഗ്ഷനില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ മാലിന്യശേഖരണ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.

Top