മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​റാ​ന്‍ താ​ലു​ക​യി​ല്‍ ക​ണ്ട​യ്ന​ര്‍ യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം

മുംബൈ : മഹാരാഷ്ട്രയിലെ ഉറാന്‍ താലുകയില്‍ കണ്ടയ്‌നര്‍ യാര്‍ഡില്‍ തീപിടിത്തമുണ്ടായി. ശനിയാഴ്ച രാത്രിയാണ് തീ കത്തിപടര്‍ന്നത്.

അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

Top