ഏലൂരില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം ; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

fire

കൊച്ചി: എറണാകുളത്ത് ഏലൂരിലെ എടയാറില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പാവ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പഞ്ഞിയിലാണ് തീപിടിച്ചത്. ഇത് തുടര്‍ന്ന് വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അഗ്‌നിശമനസേനാവിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Top