തിരുവനന്തപുരത്ത് പൊലീസ് പിടിച്ചെടുത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു

blast

തിരുവനന്തപുരം: തിരുവനന്തപുരം വേളിക്ക് സമീപം പൗണ്ട്ക്കടവില്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

Top