വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം

കല്‍പറ്റ: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം. കല്‍പറ്റ ഫയര്‍ഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. രാത്രി പത്തരയോടെയാണ് സംഭവം.

Top