ഡല്‍ഹിയില്‍ ഷൂസ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി ; ആളപായമില്ല

fire

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേലായില്‍ ഷൂസ് ഫാക്ടറിയില്‍ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും, സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Top