ഡൽഹിയിൽ തീപിടിത്തം, 15 അ​ഗ്നിശമനസേന യൂണിറ്റുകൾ, തീ അണയ്‌ക്കാൻ റോബോട്ടുകളും

ഡൽഹി. ഡൽഹിയിൽ സുൽത്താൻപുരിയിലെ ചേരിയിൽ തീപിടിത്തം. പുലർച്ചെയോടെ ഉണ്ടായ തീ നിലവിൽ നിയന്ത്രണ വിധേയമാണ്. 15 അ​ഗ്നിശമന യൂണിറ്റുകളുടെയും റോബോട്ടുകളുടെയും സഹായത്തോടെയാണ് തീ അണച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Top