തൊടുപുഴയില്‍ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം

കോട്ടയം: തൊടുപുഴ കരിങ്കുന്നത്ത് സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജീവനക്കാര്‍ അണച്ചു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കി

Top