കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ തീപിടിത്തം. ഹൈക്കോടതിയുടെ മൂന്നാം നിലയിലെ ഓഫീസിലാണു തീ പടര്‍ന്നത്.
ഉടന്‍ തന്നെ വിവരമറിച്ചതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഹൈക്കോടതി കെട്ടിടത്തില്‍ തീപിടുത്തം; തീ പടര്‍ന്നത് മൂന്നാം നിലയിലെ ഓഫീസില്‍


