ദില്ലി ചാന്ദ്നി ചൗക്കിൽ തീപിടുത്തം, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

ദില്ലി: ദില്ലി ചാന്ദ്നി ചൗക്കിൽ തീപിടുത്തം. ചാന്ദ്നി ചൗക്കിലെ ബഗീരത് പാലസ് മാർക്കറ്റിലെ കടകളിലാണ് തീപിടുത്തമുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിച്ചത്. തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു. മുപ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Top