ഡല്‍ഹിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

fire

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമനസേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top