സോണിയ ഗാന്ധി പങ്കെടുത്ത ക്യാമ്പിന് സമീപം തീപിടുത്തം

fire

മുന്‍ : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്ത ക്യാമ്പിന് സമീപം തീപിടുത്തം. ഡല്‍ഹിയിലെ ആര്‍ കെ പുരത്തെ ക്യാമ്പിന് അടുത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല.

തെരഞ്ഞൈടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.

Top