മുംബൈ സെഷൻസ് കോടതിയുടെ കെട്ടിടത്തിൽ തീപിടിത്തം , ആളപായമില്ല

Mumbai,

മുംബൈ: തെക്കൻ മുംബൈയിലുള്ള സെഷൻസ് കോടതിയുടെ കെട്ടിടത്തിൽ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Top