തിരുവനന്തപുരം ആര്യശാലയില്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയില്‍ തീപിടുത്തം. കെമിക്കല്‍ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 3 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. 6 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി.

തീ നിയന്ത്രണ വിധേയമായില്ല. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടര്‍ന്നത്.

 

Top