ഷോര്‍ട്ട് സര്‍ക്യൂട്ട് ; ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ തീപിടുത്തം

fire

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്‌കൂളില്‍ തീപിടുത്തം. നോയിഡ സെക്ടര്‍ 73 ലെ യദു പബ്ലിക് സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം.

അഗ്നിസുരക്ഷാസേന സംഭവസ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെയും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Top