പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം; നാല് പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം. കിണര്‍പള്ളത്തെ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Top