കൊല്ലം കരുനാഗപ്പള്ളിയില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു

കൊല്ലം : കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Top