ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഓഫീസില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

Top