fire accident in kashmir nirvalia ; 3 dead

ജമ്മു കശ്മീരിലെ നര്‍വാലിയില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ചേരിയിലെ 150 ഓളം വീടുകള്‍ കത്തിനശിച്ചു. അഗ്‌നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.

Top