ഒടുവിൽ ‘തിരക്കഥ’യുടെ ഉറവിടം തേടി രഹസ്യ പൊലീസ് . . .

സ്വപ്ന സുരേഷ് ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാതിരുന്നത് ഇപ്പോള്‍ പറയാന്‍ കാരണം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ ഇടപെടലും ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റലിജന്‍സ്, ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇടതുപക്ഷ നേതൃത്വവും ഉള്ളത്. (വീഡിയോ കാണുക)

Top