ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. മലയാള സിനിമയില്‍ നാല് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ആണ് ആദ്യ ചിത്രം.

അതേ വര്‍ഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’. 2022ല്‍ ‘ശലമോന്‍’ എന്നീ ചിത്രങ്ങളുടെയും നിര്‍മ്മാതാവാണ്.

Top