ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ് കുമാറിന്റെ പിതാവ് ഡോ.എം ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

dead-body

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ് കുമാറിന്റെ പിതാവും റിട്ടയേര്‍ഡ് കോളേജ് പ്രൊഫസറുമായ ഡോ.എം.ഗോപിനാഥന്‍ നായര്‍ (87) അന്തരിച്ചു. സംസ്‌കാരം നാളെ നടത്തും. എം.എസ്.ശാരദയാണ് ഭാര്യ. പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാര്‍ മറ്റൊരു മകനാണ്. നടി മേനക, ഡോ.ഗീത എന്നിവരാണ് മരുമക്കള്‍. നര്‍ത്തികയായ രേവതി, നടി കീര്‍ത്തി, ഡോ.ആരതി കുമാര്‍, അര്‍ച്ചന കുമാര്‍ എന്നിവര്‍ ചെറുമക്കളാണ്.

Top