ഒരുലക്ഷം രുപ അംഗത്വഫീസ് വാങ്ങുന്നത് ജനാധിപത്യ വിരുദ്ധം; അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍

sajitha

കൊച്ചി: അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. സജിത മഠത്തില്‍, അമല, രഞ്ജിനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 14 നടിമാരാണ് അമ്മയ്‌ക്കെതിരെ രംഗത്തെത്തിയത്. അഭിനേതാക്കളായിരിക്കെ തന്നെ അമ്മയില്‍ നിന്നും അംഗത്വം എടുക്കില്ലെന്നാണ് ഇവര്‍ പറുന്നത്. തുല്യവേദനമില്ലാത്ത മേഖലയില്‍ അമ്മ ഒരു ലക്ഷം രുപ അംഗത്വ ഫീസായി വാങ്ങുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നടിമാര്‍ ആരോപിക്കുന്നു.

Top