film critics awards

ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയായി ‘എന്ന് നിന്റെ മൊയ്തീ’നെ തെരഞ്ഞെടുത്തു.

എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് മികച്ച നടനായി പൃഥ്വിരാജിനെ തെരഞ്ഞെടുത്തു. മികച്ച നടി പാര്‍വതിയാണ്. മികച്ച സംവിധായകന്‍ ആര്‍.എസ് വിമലിനെ ( എന്ന് നിന്റെ മൊയ്തീന്‍) തെരഞ്ഞെടുത്തു. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌ന പുരസ്‌കാരം ഇന്നസെന്റ് നേടി.

Top