filim actor dileep facebookpost

വിവാഹവുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ദിലീപ്. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശം. വാര്‍ത്ത എഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം? ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍. അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

Top