മുസ്ലീംലീഗില്‍ കളമശേരിയെ ചൊല്ലിയും കലാപക്കൊടി !

ബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് കളമശ്ശേരിയിലെ കനത്ത പരാജയത്തിന്റെ പ്രധാന കാരണമെന്ന നിലപാടില്‍ ഉറച്ച് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രതിഷേധം ശക്തം.(വീഡിയോ കാണുക)

Top