മാനസിക അസ്വാസ്ഥ്യമുള്ള വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അന്‍പതുകാരന്‍ അറസ്റ്റില്‍

Violence

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അന്‍പതുകാരന്‍ അറസ്റ്റില്‍. മാനസിക അസ്വാസ്ഥ്യമുള്ള 72 വയസ്സുകാരിയായ വയോധികയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്.ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top