അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ ; ആരാധകർക്ക് ആവേശമായി കിടിലൻ പ്രെമോ വീഡിയോ

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ ആവേശത്തിലാണ് കൊച്ചിക്കാർ.

ഇരുകൈകളും നീട്ടിയാണ് കൊച്ചി അണ്ടര്‍ 17 ലോകകപ്പിനെ സ്വീകരിച്ചിരിക്കുന്നത്.

കൗമാരം പന്ത് തട്ടാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെ ഒരു കിടിലൻ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്.

എം ബി ഓ പ്രൊഡക്ഷൻ ഹൗസാണ് പ്രെമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Top