കൊച്ചി നഗരസഭയില്‍ തീപാറുന്ന പോരാട്ടം, പ്രതീക്ഷയില്‍ ഇടതുപക്ഷം

സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരഭരണം പിടിക്കാന്‍ സകല ശക്തിയും സമാഹരിച്ച് സി.പി.എം രംഗത്ത്. മേയര്‍ സ്ഥാനാര്‍ത്ഥി സി.പി.എം ജില്ലാ കമ്മറ്റി അംഗം അഡ്വ.എം.അനില്‍കുമാറാണ്. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് എന്‍ വേണുഗോപാലും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ കാല ഭരണത്തിലെ ആരോപണങ്ങള്‍ക്ക് പുറമെ, റിബല്‍ ശല്യവും, പാളയത്തിലെ പടയും, യു.ഡി.എഫിന് വന്‍ ഭീഷണിയാണുര്‍ത്തുന്നത്.(വീഡിയോ കാണുക)

Top