ഹരമായി ഫിജറ്റ് സ്പിന്നര്‍; സ്വന്തമായൊന്ന് കരസ്ഥമാക്കി ഗൂഗിളും

വരേയും ഹരം പിടിപ്പിച്ച് ഫിജറ്റ് സ്പിന്നര്‍ മുന്നേറുമ്പോള്‍ ഗൂഗിളും കരസ്ഥമാക്കി സ്വന്തമായൊന്ന്.

ഫിജറ്റ് സ്പിന്നറുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ഗൂഗിള്‍ സേര്‍ച്ചില്‍ സ്പിന്നര്‍ എന്നു ടൈപ്പ് ചെയ്താല്‍ ഫിജറ്റ് സ്പിന്നര്‍ സേര്‍ച്ച് റിസള്‍ട്ടില്‍ തെളിയും. സാധാരണ ഫിജറ്റ് സ്പിന്നറെന്ന പോലെ ഇതും ഇനി എല്ലാവര്‍ക്കും വട്ടം കറക്കി രസിക്കാവുന്നതാണ്.

Top