സായി പല്ലവി ചിത്രം ‘ഫിദ’ യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും, പ്രേക്ഷകരുടെ മനസ്സിലേക്കും ചേക്കേറിയ നടിയാണ് സായി പല്ലവി.

മലയാളികൾ നെഞ്ചിലേറ്റിയ മലർ എന്ന കഥാപത്രത്തെ അവിസ്മരണീയമായി സായി പല്ലവി അവതരിപ്പിച്ചു.

സായിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ‘ഫിദാ’.

ഫിദയുടെ മലയാളം പതിപ്പിന്റെ ട്രെയിലര്‍ പുറത്തെത്തി.

വരുണ്‍ തേജയെ നായകനാക്കി ശേഖര്‍ കമൂല ഒരുക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഒരു എൻആർഐ ഡോക്ടറുടെ പ്രണയമാണ് .

Top