തൃശൂരില്‍ പനിയെ തുടര്‍ന്ന് അധ്യാപിക മരിച്ചു. . .

dead body

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂര്‍ അരിമ്പൂരില്‍ പനി ബാധിച്ച് അധ്യാപികയാണ് മരിച്ചത്. എറവ് കുറുപ്പത്ത് വേണുഗോപാലന്റെ ഭാര്യ രഞ്ജന (51) ആണ് മരിച്ചത്.

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. മക്കള്‍: വൈശാഖ്, അശ്വതി.

Top